Rescue Mission Continues In Rajamala | Oneindia Malayalam
2020-08-10
61
Rescue Mission Continues In Rajamala
രാജമലയില്‍ ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടില്‍ നാലാം ദിവസവും തെരച്ചില്‍ തുടരും. ഇനി 27 പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ 17 പേരുടെ മൃതദേഹം കണ്ടെടുത്തു. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം 43 ആയി.